കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-എന്‍.ജി.ഒ യൂണിയന്‍ കൂട്ടധര്‍ണ നടത്തി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡി.കോളേജ് ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി കേരള എന്‍.ജി.ഒ. യൂണിയന്‍ ധര്‍ണ്ണാ സമരം നടത്തി. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും മെഡിസെപ് ആനു കൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും ആഗിരണ പ്രക്രിയ നടപടികള്‍ … Read More
