മിനി സിവില്‍ സ്‌റ്റേഷനില്‍ പച്ചക്കറി വിളവെടുപ്പിന്റെ ആഹ്‌ളാദം
തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റിയതിന്റെ ആഹ്‌ളാദത്തിലാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍. കേവലം രണ്ട് മാസത്തിനിടയില്‍ തന്നെ ടെറസില്‍ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളവെടുപ്പ് ഉദ്ഘാടനം … Read More
