ശബരിമലയും വന്ദേഭാരതുമൊക്കെ രാഹുല്‍ രാമചന്ദ്രന്‍ കയ്യിലെടുക്കും-മിനിയേച്ചര്‍ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

പരിയാരം: കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ചെറുവിച്ചേരി സ്വദേശി രാഹൂല്‍ രാമചന്ദ്രന്‍ ശ്രദ്ധേയനാകുന്നത് താന്‍ നിര്‍മ്മിക്കുന്ന മിനിയേച്ചര്‍ രൂപങ്ങളിലൂടെയാണ്. ഒറിജിനിലിനെ വെല്ലുന്ന തരത്തിലുള്ളതാണ് രാഹുല്‍ ഉണ്ടാക്കിയ നിര്‍മ്മിതികള്‍. പതിനെട്ടാം പടി അടക്കമുള്ള ശബരിമല ക്ഷേത്ര മാതൃക, ചെണ്ടകളുടെ ചെറു രൂപങ്ങള്‍,വന്ദേ ഭാരത് … Read More