മിസ് കേരള ജേതാക്കളുടെ അപകടമരണം-ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്തു-
കൊച്ചി: മിസ് കേരള ജേതാക്കളുടെ അപകടമരണം, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തുതുടങ്ങി. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഹാജരാക്കി. മുന്‍ മിസ്‌കേരളാ ജോതാക്കള്‍ കാറപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഗത നീക്കാന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്. എ.സി.പി … Read More
