പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല ആഞ്ഞടിച്ച് എം.എം.മണി.
ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എതിര്‍പ്പുമായി മുന്‍മന്ത്രി എംഎം മണി. ഉത്തരവ് പ്രകാരം വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ ഒപ്പം സിപിഎം ഓഫീസിന് നല്‍കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും. പാര്‍ട്ടി ഓഫീസ് അവിടെ … Read More
