ആദിപുരുഷ് എത്തി പിന്നാലെ കുരങ്ങനും-തിയേറ്ററില്‍ ജയ് ശ്രീറാംവിളി മുഴങ്ങി.
ഹൈദരാബാദ്: പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീയറ്ററില്‍ കുരങ്ങന്‍ കയറി. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്നുള്ള വിഡിയോയില്‍ കാണാം. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ … Read More
