പ്രഥമ മോണ്‍. മാത്യു എം ചാലില്‍ എക്‌സലന്‍സ് അവാര്‍ഡ് വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിന്
കണ്ണൂര്‍: മലബാറിന്റെ സമഗ്ര വികസനത്തിനായി ആറു പതിറ്റാണ്ടിലധികം നിസ്തുല സേവനം ചെയ്ത അന്തരിച്ച മോണ്‍. മാത്യു. എം ചാലിലിന്റെ സ്മരണയ്ക്കായി ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന്. മോണ്‍. ചാലിലിന്റെ … Read More
