ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്‍ ഉയരുന്നു-മൂലധനം 55 വര്‍ഷം.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമാ രംഗത്ത് സജീവമായിരുന്ന നിര്‍മ്മാണ കമ്പനിയായിരുന്നു അസീം കമ്പനി. മദ്രാസ് സിനി ക്രാഫ്റ്റ് ഉടമസ്ഥനായിരുന്ന മുഹമ്മദ് അസീം 13 മലയാള സിനിമകളാണ് നിര്‍മ്മിച്ചത്. 1966 ല്‍ എം.കൃഷ്ണന്‍നായരുടെ സംവിധാനത്തില്‍ കുസൃതിക്കുട്ടന്‍ 67 ല്‍ കുടുംബം, 68 ല്‍ അഗ്നിപരീക്ഷ … Read More
