ഇന്ത്യയില്‍ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു-
Report–Press Information Bureau ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞു. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാതൃമരണ അനുപാതം എംഎംആറിനെക്കുറിച്ചുള്ള പ്രത്യേക ബുള്ളറ്റിന് പ്രകാരമാണ് ഇന്ത്യയുടെ മാതൃമരണ അനുപാതം 10 പോയിന്റ് കുറഞ്ഞത്. ഇത് ആരോഗ്യമേഖലയില്‍ ഒരു … Read More