റഫുവാന ഇബ്രാഹിമിന് എം.എഫാം പരീക്ഷയില്‍ ഒന്നാം റാങ്ക്-
തളിപ്പറമ്പ്: എം.ഫാം പരീക്ഷയില്‍ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) കീഴിലുള്ള ഫാര്‍മസ്യൂട്ടിക് വിഭാഗത്തിലാണ് റഫുവാന ഇബ്രാഹിം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഇരിങ്ങല്‍ സ്വദേശിയും തളിപ്പറമ്പിലെ ഈസിവാക്ക് സ്ഥാപന ഉടമയുമായ ടി.കെ.ഇബ്രാഹിമിന്റെയും കരിമ്പം ഹിലാല്‍ … Read More
