പരിയാരത്ത് രണ്ട് എംപോക്‌സ് രോഗികള്‍-രണ്ടുപേരും എത്തിയത് വിദേശത്തുനിന്ന്.

പരിയാരം: വയനാട് സ്വദേശിക്ക് മങ്കി പോക്‌സ് സ്ഥീരീകരിച്ചു. കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 24 വയസുകാരനാണ് മങ്കി പോക്സാണെന്ന് പരിശോധനയില്‍ വ്യക്തമായത്. മൂന്നു ദിവസം മുമ്പാണ് ഇയാള്‍ അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. മങ്കി പോക്‌സ് ലക്ഷണം കണ്ടതോടെയാണ് … Read More