എം.ആര്‍.എയുടെ മലിനജലം നാട്ടുകാരുടെ നെഞ്ചത്ത്-നടപടി കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍.
തളിപ്പറമ്പ്: നഗരമധ്യത്തിലെ ജനവാസകേന്ദ്രത്തില്‍ മലിനജലമൊഴുക്കിയ വാഹനവും ജീവനക്കാരും പിടിയില്‍. തളിപ്പറമ്പ് ഏഴാംമൈലിലെ എം.ആര്‍.എ റസ്‌റ്റോറന്റിലെ മലിനജലമാണ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പിറകില്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപത്തായി ഒഴുക്കിവിട്ടത്. രാത്രി പട്രോള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടിയില്‍ തളിപ്പറമ്പ് പോലീസ് … Read More