ലോക എം എസ് എം ഇ ദിനാഘോഷം സംഘടിപ്പിച്ചു.
തളിപ്പറമ്പ്: വ്യവസായ കേന്ദ്രം കണ്ണൂരിന്റെയും തളിപ്പറമ്പ സര്‍ സെയ്ദ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ ലോക എം എസ് എം ഇ ദിനാ ഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇസ്മായില്‍ … Read More
