നഗരമധ്യത്തിലെ ഈ ചെളിവെള്ള സംഭരണി നഗരഭരണക്കാര്‍ക്ക് അഭിമാനമോ–
തളിപ്പറമ്പ്: നഗരമധ്യത്തിലെ ഈ ചെളിക്കുഴി നഗരസഭാ അധികാരികള്‍ക്ക് അലങ്കാരമോ- കോര്‍ട്ട് റോഡിന്റെ കുറച്ചുഭാഗം ഇന്റര്‍ലോക്ക് ചെയ്തതുമുതല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ പരാതിപ്പെടുന്നതാണ് ന്യൂസ് കോര്‍ണറിന് മുന്‍ഭാഗത്തെ ചെളിവെള്ള സംഭരണിയെക്കുറിച്ച്. മെയിന്‍ റോഡില്‍ മെക്കാഡം ടാറിങ്ങ് കഴിഞ്ഞതോടെയാണ് ഇന്റര്‍ലോക്ക് ചെയ്ത ഭാഗവുമായി കൂടിച്ചേരുന്ന ഭാഗത്ത് … Read More