മുംബൈ സൈബര്‍ പോലീസ് ഭീഷണി: 85 കാരന്റെ 8 ലക്ഷം സ്വാഹ.
കണ്ണൂര്‍: മുംബൈ സൈബര്‍ പോലീസാണെന്ന് ഭീഷണിപ്പെടുത്ത് 85 കാരനായ വയോധികനില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ താണയിലെ ഗിരിജ ഹൗസില്‍ ടി.സഹദേവനാണ്(85)തട്ടിപ്പിനിരയായത്. ആഗ്‌സത്-1 ന് സഹദേവനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ … Read More