മുണ്ടേരി പഞ്ചായത്തില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിക്കും

കണ്ണൂര്‍: മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ജലജീവന്‍ മിഷനുമായി ചേര്‍ന്ന് 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നു. ഇതിനായി ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 കോടി 72 ലക്ഷം രൂപ അനുവദിച്ചു. മട്ടന്നൂര്‍ … Read More