ഗോള്‍ഡന്‍ ഡ്രീംസ് സ്ഥാനാരോഹണം മൂന്നാറില്‍
തളിപ്പറമ്പ്: ജെ സി ഐ തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മെയ് 11 ന് മൂന്നാര്‍ ഗ്രാസ്സ്‌ഹോപ്പര്‍ കോട്ടേജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ.സി.ഐ.സോണ്‍ 20 ന്റെ പ്രസിഡന്റ് ജിബിന്‍ കുര്യാക്കോസ് പരിപാടി ഉദ്ഘാടനം … Read More
