കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.
പയ്യന്നൂര്‍: കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി. പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിരമിച്ച സിവില്‍ സര്‍ജനാണ്. പരേതരായ കെ.വി. കൃഷ്ണന്റെയും മാവിലാ മാധവിയുടെയും മകനാണ്. ഭാര്യ: ദീപ. മക്കള്‍: ഡോ:വൃന്ദ (കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂര്‍), ഡോ: സാന്ദ്ര (കെ.എം.സി.ടി. … Read More