ഇത് കച്ചവടമല്ല, മൃഗയാവിനോദം-അവസാനിപ്പിക്കണം-
ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ തളിപ്പറമ്പ് ദേശീയപാതയോരത്ത് തടിച്ചുകൂടിയ ആളുകള്‍ ഒരുതരം മൃഗയാവിനോദത്തിന്റെ ഇരകളാണ്. ആയിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ രാത്രി ഒന്‍പത് മുതല്‍ പലര്‍ച്ചെ ഒരുമണിവരെ പകുതി വിലക്ക് വില്‍ക്കുമെന്ന മുതലാളിയുടെ പ്രഖ്യാപനം കേട്ട് ഓടിയെത്തിയവര്‍. എവിടെ വിലക്കുറവ് … Read More
