കാഴ്ച്ചക്കാരനല്ല, അഗ്നിരക്ഷാ ദൗത്യവുമായി നാടിന്റെ സ്വന്തം എം.എല്‍.എ-
പഴയങ്ങാടി: മാടായിപ്പാറയില്‍ തീപിടുത്തം നിയന്ത്രിക്കാന്‍ എം.എല്‍.എ നേരിട്ടിറങ്ങി. പാറക്കുളത്തിനോട് ചേര്‍ന്നുള്ള ക്ഷേത്ര ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട ഗുരുസമാധി സ്ഥലത്താണ് ഇന്ന് (ബുധനാഴ്ച) പകല്‍ പന്ത്രണ്ടരക്ക് തീപ്പിടുത്തമുണ്ടായത്. കൊടുംചൂടിലും ഉഷ്ണക്കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരും മറ്റും തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ … Read More
