മൈലംപെട്ടി ബാലേട്ടന്‍ അറസ്റ്റില്‍, 120 ലിറ്റര്‍ വാഷ് നശിപ്പിച്ചു.

ആലക്കോട്: വ്യാജവാറ്റ് നടത്തുന്നതിനിടയില്‍ ചാരായം വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി. ആലക്കോട് റെയിഞ്ചില്‍പ്പെട്ട മൈലംപെട്ടിയിലെ പുലിക്കിരി വീട്ടില്‍ പി.കെ.ബാലന്‍(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വീടിന് സമീപത്ത് ചെറിയ ഷെഡ് കെട്ടി 120 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വെച്ചത് എക്‌സൈസ് സംഘം കണ്ടെടുത്ത് നശിപ്പിച്ചു. … Read More