വിഷ്ണുവിന് നമ്മുടെ സഹായം വേണം–50,0000 നല്‍കി നബ്രാസ് ഗ്രൂപ്പ് മാതൃകയായി.

തളിപ്പറമ്പ്: വിഷ്ണുവിനെ സഹായിക്കാനായി നാട് ഒന്നിക്കുന്നു. ആദ്യ സംഭാവനയായി നബ്രാസ് ഗ്രൂപ്പിന്റെ ടി.കെ.നിസാര്‍ അബ്ദള്‍റഹ്‌മാന്‍ 50,000 രൂപ നല്‍കി മാതൃകയായി. പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ചെക്ക് ഏറ്റുവാങ്ങി. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ സി.വി.മനോഹരന്റെയും പി.കെ.റീനയുടെയും മകന്‍ സി വി വിഷ്ണു … Read More

ഇര്‍ഫാന്റെ തളരാത്ത കാലുകള്‍ക്ക് നേട്ടം കൊയ്യാന്‍ നിസാര്‍ അബ്ദുള്‍റഹ്മാന്റെ സഹായഹസ്തം-

തളിപ്പറമ്പ്: ട്രാക്കില്‍ തിളങ്ങാന്‍ കേള്‍വിയും സംസാരക്കുറവും തടസമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച എ.പി.ഇര്‍ഫാന് നിസാര്‍ അബ്ദുല്‍ റഹ്മാന്റെ സഹായ ഹസ്തം. 10,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ട മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ മിടുക്കന് ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശില്‍ … Read More