നടുവയല്‍ ജംഗ്ഷനെ അപകടമേഖലയാക്കരുത്-ബി.ജെ.പി.
പരിയാരം: കുറ്റ്യരി നടുവയല്‍ ജംഗ്ഷന്‍ സ്ഥിരം അപകടമേഖലയാകുന്നു, ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ബി.ജെ.പി. കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആറ് അപകടങ്ങളും, റോഡ് പണി പൂര്‍ത്തിയായ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം അപകടങ്ങളുമാണ് ഇവിടെ നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്ഥിരം അപകടമേഖലയായി … Read More
