കൃഷ്ണപക്ഷക്കിളി ചിലച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം-നഖങ്ങള്‍@50.
പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ പരേതനായ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 5 നോവലുകളാണ് ചലച്ചിത്രങ്ങളാക്കിയിട്ടുള്ളത്. 1963 ല്‍ എം.എസ്.മണി സംവിധാനം ചെയ്ത ഡോക്ടര്‍, 68 ല്‍ പി.ബി.ഉണ്ണി സംവിധാനം ചെയ്ത രാഗിണി,(ഈ രണ്ട് സിനിമകള്‍ക്കും തിരക്കഥ, സംഭാഷണങ്ങള്‍ എഴുതിയതും വൈക്കം തന്നെ) 71 … Read More
