നാരായണന്‍ നമ്പൂതിരി തോറ്റു തൊപ്പിയിട്ടു-കാട്ടുപന്നി ജയിച്ചു
പരിയാരം: കാട്ടുപന്നി ശല്യത്താല്‍ വിളകള്‍ നശിതില്‍ മനംനൊന്ത് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചു. മേലേതിയടത്തെ നാരായണന്‍ നമ്പൂതിരിയാണ് കാട്ടുപന്നി ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ കൃഷി ഉപേക്ഷിച്ചത്. ചെറുതാഴം പഞ്ചായത്തിലെ മേലേതിയടം പാടത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് നാരായണന്‍ നമ്പൂതിരി നെല്‍കൃഷി ഇറക്കിയത്. തരിശായി … Read More
