ലഹരിക്കെതിരെ യോദ്ധാവാകാന്‍ കൂട്ടയോട്ടം
ധര്‍മ്മശാല: ലഹരിക്കെതിരെ പോരാടാന്‍ കേരളാ പോലീസിന്റെ യോദ്ധാവ് പരിപാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കെ.എ.പി 4-ാം ബറ്റാലിയനാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തി ആന്റി നാര്‍ക്കോട്ടിക് റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പറശ്ശിനിക്കടവ് മുതല്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനം വരെയായിരുന്നു കൂട്ടയോട്ടം. … Read More