വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു.
പരിയാരം: വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു. നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപം മണിമന്ദിരം വീട്ടില്‍ പി.ബാലകൃഷ്ണന്‍(68)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് ശുചീകരിക്കുന്നതിനിടയൊയിരുന്നു അപകടം. വിമുക്തഭടനായിരുന്നു. ഭാര്യ: വി.എം.ലളിത. മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ യ(ഹൈദരാബാദ്). … Read More
