പുതിയ ദേശീയപാത താഴുന്നു–വില്ലനാകുന്നത് പഴയ കിണറുകള്‍-
പിലാത്തറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി ടാറിങ്ങ് നടത്തിയ റോഡ് താഴ്ന്നു. പിലാത്തറ-പരിയാരം ദേശീയ പാതയില്‍ വിളയാങ്കോട് ആണ് പുതുതായി ടാറിങ്ങ് നടത്തിയ റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ടാറിങ്ങ് നടത്തിയത് വിളയാങ്കോടാണ്. ഇവിടെ … Read More