എന്‍.സി.സി ക്യാമ്പില്‍ പാചകവാതകം ചോര്‍ന്ന് തീപ്പിടിച്ചു.
തളിപ്പറമ്പ്: എന്‍.സി.സി ക്യാമ്പില്‍ പാചകവാതകം ചോര്‍ന്ന് തീ പിടിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നടക്കുന്ന എന്‍.സി.സി യുടെ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയിലാണ് തീപിടുത്തമുണ്ടായത്. കേരളം,ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 കേഡറ്റുകളും ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ അവസാന … Read More