പെരുഞ്ചെല്ലൂരില്‍ അത്യപൂര്‍വ സംഗീത വിരുന്നു സമര്‍പ്പിച്ച് അഭിഷേക് രഘുറാം

തളിപ്പറമ്പ്: ചിറവക്ക് നീലകണ്ഠ അബോഡില്‍ സംഘടിപ്പിച്ച എട്ടാമത്തെ കച്ചേരിയില്‍ ലോകശ്രദ്ധ നേടിയെടുത്ത മൃദംഗം വിദ്വാന്‍ പാലക്കാട് ആര്‍.രഘുവിന്റെ ചെറുമകനും കര്‍ണ്ണാടക സംഗീതരംഗത്തെ നവയൗവ്വനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനുമായ അഭിഷേക് രഘുരാം സംഗീത കുലത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിച്ച് പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് മറക്കുവാന്‍ പറ്റാത്ത സമ്മാനം … Read More

ആനന്ദ സമര്‍പ്പണത്തെ ഭാവദീപ്തമാക്കി ഡോ വി ആര്‍ ദിലീപിന്റെ കച്ചേരി

തളിപ്പറമ്പ്: നീലകണ്ഠ അബോഡില്‍ ധ്യാനാനുഭവം വര്‍ഷിച്ച് ഡോ.വി.ആര്‍.ദിലീപിന്റെ ആനന്ദ സമര്‍പ്പണ്‍. മുതിര്‍ന്ന കര്‍ണാട്ടിക് സംഗീതജ്ഞനായ ദിലീപ് രാഗ-ശൃംഗാരരസത്തെ ചിത്രീകരിക്കുന്ന ബൃന്ദാവന സാരംഗ് രാഗത്തില്‍ മുത്തുസ്വാമി ദിക്ഷിതര്‍ ചിട്ടപ്പെടുത്തിയ ജനകീയമായ രംഗപുരവിഹാര കീര്‍ത്തനത്തെ അതുല്യമായ ആലാപനശൈലി കൊണ്ട് ശ്രോതാക്കളെ സര്‍ഗ്ഗാത്മകതയുടെ കൊടുമുടിയില്‍ എത്തിച്ചു. … Read More

താമരക്കാട് സംഗീതം നിറഞ്ഞ് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്:പെരുഞ്ചെല്ലൂരില്‍ ലക്ഷണ-ലക്ഷ്യ സംഗീതം സമര്‍പ്പിച്ച് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ആസ്വാദകര്‍ക്ക് ആനന്ദംപകര്‍ന്നു. ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്‌നകൃതികളില്‍ ശ്രീരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു എന്ന ലോക പ്രശസ്ത കൃതിയാണ് നീലകണ്ഠ അബോര്‍ഡിലെ അനന്ദസമര്‍പ്പണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട … Read More