അഭിമാനമായി ഡോ.സാദാ സുലൈമാന്‍–എം.ഡി.എസ് നീറ്റ് ദേശീയതലത്തില്‍ രണ്ടാം റാങ്ക്-
പരിയാരം: കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജിന്റെ അഭിമാനമായി ഡോ.സാദാ സുലൈമാന്‍. അഖിലേന്ത്യാ തലത്തില്‍ നടന്ന നീറ്റ് എം.ഡി.എസ്. പി.ജി എന്‍ട്രന്‍സില്‍ ദേശീയതലത്തില്‍ രണ്ടാം റാങ്ക് നേടിയാണ് ഡോ.സാദാ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പി.ജി.എന്‍ട്രന്‍സില്‍ … Read More
