കോടതിയുടെ നേരറിയാന്‍ നേര് കാണണം-
മോഹന്‍ലാലിനെ അഡ്വ.വിജയ് മോഹന്‍ എന്ന കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച നേര് ഒരു കോര്‍ട്ട് റും ഡ്രാമ എന്നതിനപ്പുറം ഒരു അനുഭവമായി മാറുകയാണ്. ദൃശ്യം-2, ട്വല്‍ത്ത്മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ ഒരു വേഷം. അന്ധയായ സാറ … Read More