വ്യാപാരികളുടെ കണ്ണീര് സര്‍ക്കാര്‍ കണ്ടു–കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്–

തളിപ്പറമ്പ്: ഒടുവില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ കണ്ണുനീര് സര്‍ക്കാര്‍ കണ്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന നാനൂറോളം വ്യാപാരികള്‍ക്ക് 75,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം തളിപ്പറമ്പ് ലാന്റ് … Read More