തളിപ്പറമ്പില്‍ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ്-
തളിപ്പറമ്പ്: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും രാത്രികാല പോലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. ഏറെ നാളുകള്‍ക്കുശേഷം സാമൂഹികവിരുദ്ധര്‍ നഗരത്തില്‍ വീണ്ടും പിടിമുറുക്കുകയാണ്, കഴിഞ്ഞ മാസം ഭാരത് ബസറിലെ മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തിന് ശേഷം കഴിഞ്ഞ ദിവസം കോര്‍ട്ട് … Read More
