ശ്രീകൃഷ്ണ സേവാസമിതി- അന്നദാനം തുടങ്ങി-നിഖില വിമല്‍ ഉദ്ഘാടനം ചെയ്തു-
തളിപ്പറമ്പ്: ശ്രീകൃഷ്ണസേവാസമിതി അന്നദാനം തുടങ്ങി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ സേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ എല്ലാദിവസവും രാത്രി നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നിഖില വിമല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത … Read More
