എന്‍.ജെ.സോളി ടീച്ചര്‍(50) നിര്യാതയായി.
പയ്യന്നൂര്‍: പയ്യന്നൂര്‍ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക എന്‍.ജെ.സോളി(50)നിര്യാതയായി. ഉളിക്കല്‍ സ്വദേശിനിയായ ഇവര്‍ എടാട്ട് താമസിച്ചുവരികയാണ്. പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ 11.30ന് ഉളിക്കല്‍ പുറവയല്‍ സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. … Read More
