കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി പോലീസില്‍ ഹാജരായേക്കും
തളിപ്പറമ്പ്: കാണാതായ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ ഹാജരായേക്കുമെന്ന് സൂചന. തളിപ്പറമ്പ് ലൂര്‍ദ്ദ് നേഴ്‌സിങ്ങ് കോളേിലെ അവസാനവര്‍ഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി ഇരിട്ടി കിളിയന്തറ ഇയാന ഹൗസിലെ ഷിബുവിന്റെ മകള്‍ മരിയ ഷിബു(21)നെയാണ് കാണാതായത്. ഫിബ്രവരി ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ ഡോക്ടറെ … Read More
