മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി.
തളിപ്പറമ്പ്: മുള്ളൂല്‍ എ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ എം.വി.ജീജ(51)നിര്യാതയായി. ഭര്‍ത്താവ്: കെ.അശോകന്‍(റിട്ട: കേരഫെഡ്, സിപി.എം.പുന്നക്കുളങ്ങര സെന്റര്‍ ബ്രാഞ്ച് മെമ്പര്‍). മകന്‍: അമല്‍ (അധ്യാപകന്‍, തളിപ്പറമ്പ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍). അമ്മ: എ.പി.ഗിരിജ ടീച്ചര്‍ (മാനേജര്‍, മുള്ളൂല്‍ എ.എല്‍.പി. സ്‌കൂള്‍), അച്ഛന്‍: പരേതനായ … Read More
