എന്‍.വി.ബാലകൃഷ്ണന്‍ നായര്‍(76)നിര്യാതനായി
ഏഴോം: എന്‍.വി.ബാലകൃഷ്ണന്‍ നായര്‍ (76)ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, പാലക്കാട് നിര്യതനായി. പരേതരായ ചെറൂട്ട കണ്ണന്‍ നായരുടെയും നടുവത്ത് വീട്ടില്‍ പാര്‍വതി അമ്മയുടെയും മകനാണ്. ഭാര്യ: ഇ.കമല (നരിക്കോട്). മക്കള്‍: ലഫ്.കേണല്‍ ജിതേഷ്, ജ്യോതി. മരുമക്കള്‍: ഐശ്വര്യ(തിരുവനന്തപുരം), രാജേഷ് മാവിലവീട് ( അറത്തില്‍ ). … Read More
