കണ്ണൂര്‍ റൂറല്‍ പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ.
തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.ഒ.എ … Read More
