ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു.

ഓലയമ്പാടി: ആനപ്രേമികളുടെ പ്രിയങ്കരനായ ഓലയമ്പാടി മണികണ്ഠന്‍ ചെരിഞ്ഞു, 53 വയസായിരുന്നു. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ തിടമ്പേറ്റിയ മണികണ്ഠന്‍ തൃശൂര്‍പൂരത്തിലും പങ്കെടുത്തിരുന്നു. ഓലയമ്പാടിയിലെ ചോമ്പാളന്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ആന അസുഖങ്ങലെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മണികണ്ഠന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓലയമ്പാടിയിലെത്തിയത്. ശാന്തസ്വഭാവക്കാരനായിരുന്ന മണികണ്ഠന്‍ … Read More