കണ്ണൂര്‍ അര്‍ബന്‍നിധി-തളിപ്പറമ്പില്‍ ഒരു കേസുകൂടി.
തളിപ്പറമ്പ്: കണ്ണൂര്‍ അര്‍ബന്‍നിധി ലിമിറ്റഡിനെതിരെ തളിപ്പറമ്പില്‍ ഒരു കേസ് കൂടി. ബക്കളത്തെ കുറിയാടന്‍ വീട്ടില്‍ കെ.രവിയാണ്(62) തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഉയര്‍ന്ന ലിശ നിരക്ക് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്ന് 2021 ഡിസംബര്‍ 18 മുതല്‍ 2022 ജൂലായ് 22 … Read More
