ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍. പൂവ്വം എറങ്കോപൊയിലിലെ താമസക്കാരനും താഴെ എടക്കോം സ്വദേശിയുമായ കായക്കൂല്‍ ഹൗസില്‍ സിറാജിനെയാണ്(50) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ചിറവക്കില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 1250 … Read More
