കാസര്‍ഗോഡ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചു-സി.പി.എം സമ്മേളനം ഇന്ന് മാത്രം-
കാസര്‍കോട്: പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് ഉത്തരവിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കാസര്‍ഗോഡ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചു. ഹൈക്കോടതി ഇടപെടലിന് പിന്നാലെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാനും തീരുമാനം. 50-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഒരു സമ്മേളനവും നടത്തരുതെന്നാണ് … Read More
