പത്മനാഭന്‍ കുറുമാത്തൂരില്‍.–ഓണ്‍ലൈന്‍ വാര്‍ത്ത തുണയായി
തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത തുണയായി, കാണാതായ മധ്യവയക്കനെ കുറുമാത്തൂരില്‍ കണ്ടെത്തി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കുറുമാത്തൂരില്‍ കണ്ടെത്തിയത്. മെയ്-22 മുതലാണ് കാണാതായത്. തളിപ്പറമ്പിലെ പി.വി.രാജന്റെ കീഴില്‍ മന്നയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പത്മനാഭനെ കാണാതായ വിവരം കണ്ണൂര്‍ ഓണ്‍ലൈന്‍ … Read More
