പേപ്പര്‍ ചുരുട്ടി വര്‍ണ്ണവിസ്മയം തീര്‍ത്ത് ഒറിഗാമി പരിശീലനം
ഏര്യം: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏര്യം വാര്‍ഡിലെ ആലക്കാട്, ഏര്യം, തെന്നം അങ്കണവാടികളിലെ വര്‍ണ്ണക്കൂട്ട് അംഗങ്ങള്‍ക്ക് ഏകദിന ഒറിഗാമി പരിശീന ക്ലാസ് നടത്തി. ഏര്യം വിദ്യാമിത്രം യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് എ.സി.ഇന്ദിര ടീച്ചറുടെ ആധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ജംഷീര്‍ ആലക്കാട് ഉദ്ഘാടനം ചെയ്തു. … Read More