അസ്ഥിരോഗികളെ വട്ടംകറക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ജനരോഷം

തളിപ്പറമ്പ്: വേദനകടിച്ചമര്‍ത്തി ആശുപത്രിയിലെത്തുന്ന അസ്ഥിരോഗികളെ വിഡ്ഡികളാക്കി തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ വട്ടംകറക്കുന്നു. ഇന്ന് പുലര്‍ച്ചെമുതല്‍ അസ്ഥിരോഗ വിദഗ്ദ്ധനെ കാണാനായി ടോക്കണ്‍ എടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിയവരാണ് അധികൃതരുടെ തെറ്റായനയം മൂലം ദുരിതത്തിലായത്. ഇന്ന് അസ്ഥിരോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ഉണ്ടാകുമെന്ന് ആശുപത്രി … Read More