മുയ്യം ചെപ്പിനൂലില്‍ പെയിന്റിംഗ് ജോലിക്കിടെ താഴെ വീണ് മരിച്ചു.
തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ ഒന്നാംനിലയില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പടിയൂര്‍ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടില്‍ പുലിക്കാട്ടില്‍ആദ്യകാല വ്യാപാരി പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകന്‍ കെ.എം.ജോസ്(62)ആണ് മരിച്ചത്. ജനുവരി 27 ന് രാവിലെ 9 ന് മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ … Read More
