മണ്‍സൂണ്‍ ബംബര്‍ 3-ാം സമ്മാനം അഞ്ചുലക്ഷം പത്മയില്‍.
തളിപ്പറമ്പ്: ഇന്ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ നറുക്കെടുപ്പില്‍ മൂന്നാംസമ്മാനമായ അഞ്ചുലക്ഷം രൂപ തളിപ്പറമ്പിലെ പ്രമുഖ ലോട്ടറി ഏജന്‍സിയായ പത്മലോട്ടറിയുടെ തളിപ്പറമ്പ്ഏജന്സി വഴി വിറ്റ എം.എ-291581 നമ്പറിന് ലഭിച്ചു.
