ബിഷപ്പ് പ്രശ്‌നം-യു.എ.ലത്തീഫ് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്തേക്ക് കൂട്ടി പി.കെ.കുഞ്ഞാലിക്കുട്ടി—
തിരുവനന്തപുരം: അടഞ്ഞ അധ്യായമാക്കാന്‍ യു.ഡി.എഫ്. ആഗ്രഹിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന നിയമസഭയില്‍ ഉന്നയിച്ച് മുസ്ലിം ലീഗ് അംഗം യു.എ.ലത്തീഫ്. നിയമസഭയാകെ അസ്വസ്ഥമാകുന്നതു കണ്ടറിഞ്ഞ ലീഗ് നിയമസഭാകക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ സഭയ്ക്കു പുറത്തേക്കു കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ശൂന്യവേളയിലെ … Read More